പരിസ്ഥിതി ദിനാചരണം
മാലിന്യവിമുക്ത വിദ്യാലയരൂപവത്കരണം എന്ന ഉദ്ദേശ്യത്തോടെ സയന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. പരിസ്ഥിതി ദിനാസന്ദേശം, ബോധവത്കരണം, പ്രബന്ധാവതരണം,സന്ദേശവാക്യങ്ങള്‍ പ്ലക്കാഡുകളിലാക്കി പ്രദര്‍ശിപ്പിക്കല്‍ എന്നിവ സംഘടിപ്പിച്ചു.
No comments:
Post a Comment